Sunday, December 25, 2016

Love you mama!

Your demise creates a void! Oh! my mama (Puthiyaveetil Moideenkutty), the kindness, the knowledge, the support, the strength & the love you've shared with us will last longer.

A video posted by Anoob Backer (@becks007) on


Tears rolling down my cheeks! Phewwww.......

You have been there for us in every critical part of our life. I'll miss you so much but the immaculacy to love, which I learned from you will be mortal & I'll cherish on that.



I love you!

1 comment:

Noushad Vathiyedath said...

എന്നെ വല്ലാതെ ദുഃഖത്തില്‍ നിര്‍ത്തിയ ദിവസം ആയി പോയി എന്‍റെ കുടുംബത്തിലെ കാരണവരുടെ വിയോഗം

എപ്പോ കാണുമ്പോഴും തോളില്‍ പിടിച്ചു നിന്ന് കൊണ്ട് ചിരിക്കുന്ന മുഖത്തോടെ ചോദിക്കും “ എന്ത് ഉണ്ട് മോനെ വിശേഷം” , എന്ന് വന്നു , ജോലി എങ്ങിനെ?? എന്നെല്ലാം ഉള്ള ആ സ്നേഹ സൌഹ്ര്ദങ്ങളില്‍ ഊനിയുള്ള ചോദ്യങ്ങള്‍ കേള്‍ക്കുമ്പോള്‍ തന്നെ വല്ലാതെ അദ്ദേഹം മനസ്സില്‍ നിറഞ്ഞു നിന്ന് പോകും കൂടെ സംസാരം കഴിയും വരെ എന്‍റെ കയ്യില്‍ നിന്ന് പിടിവിടുക പോലും ചെയ്യില്ല എന്നത് വളരെ ഒരു പ്രത്യേകത തന്നെയായിരുന്നു.
ചെറുപ്പം വലിപ്പം എന്ന് ഒന്നും നോക്കാതെ സൌഹാര്‍ദ പരമായി മാത്രം സംസാരിക്കാന്‍ കഴിയുക എന്നത് എല്ലവര്‍ക്കും കിട്ടുന്ന നല്ല സ്വഭാവം അല്ല എന്നാല്‍ ഇദ്ദേഹം അത്തരത്തില്‍ ഒരു വളരെ നല്ല സ്വഭാവം ഉള്ള എന്‍റെ കാരണവര്‍ ആയിരുന്നു
അല്ലാഹു അദ്ധേഹത്തിന്റെ ഖബര്‍ സ്വര്‍ഗ്ഗതുല്ല്യം ആക്കി കൊടുക്കട്ടെ കൂടെ അദ്ധേഹത്തെയും നമ്മളെയും സ്വര്‍ഗത്തില്‍ കൂട്ടുന്നവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തട്ടെ..ആമീന്‍